പട്ടാഴി: തെക്കേത്തേരി പാറവിള പുത്തൻ വീട്ടിൽ ഡാനിയേൽ (81) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: വൈ. ഏലിയാമ്മ. മകൾ: സൂസൺ ഡാനിയേൽ. മരുമകൻ: ജോസഫ് കുട്ടി (ബാബു ഇഞ്ചക്കാട്).