കൊല്ലം: പുന്തലത്താഴം കൂരവ് വിള വീട്ടിൽ എൻ. ബാലകൃഷ്ണ പിള്ള (86, റിട്ട. സ്റ്റാഫ്, ഐ.ടി.ഐ, ചന്ദനത്തോപ്പ്) നിര്യാതനായി. ഭാര്യ: എസ്. അമലഭായി (റിട്ട. ജെ.പി.എച്ച്.എൻ, മുനിസിപ്പൽ സർവീസ്). മക്കൾ: ബി.എ. സന്ധ്യ (ജെ.പി.എച്ച്.എൻ, ഹെൽത്ത് സർവീസ്), ബി.എ. ദീപ, ബി.എ. ഷാംകുമാർ (ഹെൽത്ത് ഇൻസ്പെക്ടർ, ആലപ്പുഴ മുനിസിപ്പലിറ്റി). മരുമക്കൾ: പരേതനായ സി. തുളസീധരൻ, പ്രമോദ്, സവിത. സഞ്ചയനം 30ന്.