ഇരവിപുരം: വാളത്തുംഗൽ പുണർതത്തിൽ (പൗർണമി) ബിജുവിന്റെയും (രൂപ ഫാൻസി, വാളത്തുംഗൽ) ലീബയുടെയും മകൻ ബി.എൽ. രോഹിത് (20) നിര്യാതനായി. സഹോദരി: രൂപശ്രീ (പാറു)