മുഖത്തല: നടുവിലക്കര അശ്വതിമന്ദിരത്തിൽ അയ്യപ്പൻപിള്ളയുടെ ഭാര്യ: സരസ്വതിയമ്മ (63) നിര്യാതയായി. മകൾ: ഷൈനി. മരുമകൻ: ദിലീപ്. സഞ്ചയനം 2ന് രാവിലൈ 7ന്.