കൊല്ലം: പുളിയത്തുമുക്ക് കൊച്ചുവീട്ടിൽ പരേതനായ ദാമോദരന്റെ മകൻ ഡി. പ്രസാദ് (74) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 10ന് പുളിയത്ത് മുക്കിലെ വീട്ടുവളപ്പിൽ.