കിളികൊല്ലൂർ: മനോജ് ഭവൻ ശാന്തി നഗർ-74ൽ പരേതനായ മോഹനന്റെ ഭാര്യ ബേബി (63) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: രേഖ, മനോജ്. മരുമകൻ: സുനിൽകുമാർ.