കണ്ണനല്ലൂർ: മുണ്ടയ്ക്കൽ ട്രേഡേഴ്‌സ് ഉടമയും എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പറും ദീർഘകാലം പ്രവാസിയുമായിരുന്ന മുണ്ടയ്ക്കൽ മേലതിൽ രാമദാസൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11:30ന് വീട്ടുവളപ്പിൽ. ഭാര്യ: ചന്ദ്രകുമാരി. മക്കൾ: എം.ആർ. അജിത്ത്, എം.ആർ. സിന്ധു, എം.ആർ. ഗംഗ. മരുമക്കൾ: ആർഷ അജിത്ത്, കിഷോർ, അജേഷ്.