പെരുമ്പുഴ: കുരീപ്പള്ളി തൈക്കാവ് മുക്ക് കോടിയാട്ട് വീട്ടിൽ പരേതനായ അബ്ദുൽസലാമിന്റെ ഭാര്യ ഷെരീഫ ബീവി (84) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9ന് കുരീപ്പള്ളി പുനുക്കന്നൂർ മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. മക്കൾ: സുൽഫത്ത് ബീവി, കമാലുദ്ദീൻ, ഷാജഹാൻ, നൗഷാദ്, സജീന, സലിം, സബീന. മരുമക്കൾ: സലിം, സബീല, അലാവുദ്ദീൻ, പാരീഷ, നജിമി, നസിയത്തു, ഷാജഹാൻ (മസ്കറ്റ്).