pathumma-kunj-92

കരുനാ​ഗപ്പള്ളി: ആദിനാട് തെക്ക് എരമത്ത് (പറയന്റെ തെക്കതിൽ) പരേതനായ മുൻ കുലശേഖരപുരം ഗ്രാമപഞ്ചായത്ത് മെമ്പർ സിദ്ദി​ഖ് കുഞ്ഞിന്റെ ഭാര്യ പാത്തുമ്മാക്കുഞ്ഞ് (92) നിര്യാതയായി. മക്കൾ: പ​രേ​തനായ നിസാർ അഹ​മ്മദ്, അബ്ദുൽ നാസർ, ഹബീബ്, അബ്ദുൽ ഷു​ക്കൂർ. മരുമക്കൾ: ലൈലാബീവി, നബീസത്ത്, സുൽഫാബീവി, റംലാഭായി.