santhamal-75

കുണ്ടറ: നെടുമ്പായിക്കുളം മുക്കൂട് തൊണ്ടിൽ പുത്തൻവീട്ടിൽ ബാലകൃഷ്ണൻ ആ​ചാ​രി​യു​ടെ ഭാര്യ ശാന്തമ്മാൾ (75) നി​ര്യാ​ത​യാ​യി. മക്കൾ: ശ്രീദേവി, മുരളീധരൻ, അനിൽ കുമാർ. മരുമക്കൾ: അരവിന്ദാക്ഷൻ, സിന്ധു, ധനലക്ഷ്മി. സഞ്ച​യ​നം ജൂൺ 1 രാവിലെ 8​ന്.