sumith

കൊല്ലം: കിഴക്കേക്കല്ലട തെക്കേമുറി വട്ടവിള വീട്ടിൽ സുമിത് എം.പിള്ള (40) നിര്യാതനായി. ഭാര്യ: ആര്യ സുമിത്ത്. മക്കൾ: സുമിഷ, നിധിക പിള്ള. സഞ്ചയനം ജൂൺ 2ന് രാവിലെ 7.30ന്.