mazhaaaa

താഴെ വച്ചാൽ തണുപ്പടിക്കും...കനത്ത മഴ കൊല്ലത്ത് വ്യാപകമായ വെള്ളപ്പൊക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. വെള്ളം നിറഞ്ഞ റോഡിലൂടെ പെൺകുട്ടിയെ തോളിലേറ്റിയും ആട്ടിൻകുട്ടിയെ എടുത്തുകൊണ്ടും പോകുന്നവർ. കൊല്ലം കാവനാട് ഇടപ്പാടത്ത്‌ നിന്നുള്ള കാഴ്ച