തഴുത്തല: റേഷൻകട വ്യാപാരി (എ.ആർ.ഡി നം. 303) നെടുമ്പന പ്രബിനത്തിൽ (തെക്കേവിള) ചന്ദ്രപ്രസാദ് (63) നിര്യാതനായി. ഭാര്യ: എൻ. ബീന. മക്കൾ: സി.ബി. പ്രബിൻ, സി.ബി. പ്രണവ്. മരുമകൾ: എസ്. ഗ്രീഷ്മ. സഞ്ചയനം ജൂൺ 2ന് രാവിലെ 7ന്.