അഞ്ചാലുംമൂട്: കണ്ടച്ചിറ അഖിൽ ഭവനത്തിൽ ജോണി ക്രിസ്റ്റഫർ (56) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 4ന് കണ്ടച്ചിറ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. പെനി ജോണി. മകൻ: അഖിൽ ജോണി. മകൾ: അനീറ്റ ജോണി.