തഴവ: കടത്തൂർ നെടുംമ്പിളിശ്ശേരിൽ പരേതനായ ശശിധരന്റെ ഭാര്യ ബേബി (സുഭദ്ര, 72) നിര്യാതയായി. മക്കൾ: സജി, മധു, ശശികല. മരുമകൻ: സേനൻ. സഞ്ചയനം ജൂൺ 2ന് രാവിലെ 8ന്.