mathai

ചടയമംഗലം: ഇളവക്കോട് കുന്നുംപുറത്ത് വീട്ടിൽ പി.ഒ. മത്തായി (80) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 4ന് ആയൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസമ്മ മത്തായി. മക്കൾ: സന്തോഷ്, ഷീന, റാണി. മരുമക്കൾ: മിനി, ജൂലിയസ്, സിനോ.