കൊല്ലം: കണ്ടച്ചിറ പെരുംപുഴവിള വീട്ടിൽ കെ. രാജമ്മ (86) നിര്യാതയായി. സഞ്ചയനം ഞായറാഴ്ച. മക്കൾ: രുഗ്മിണി (മോളി ), രാധാമണി, രാജശ്രീ, ബീന, ലെന്തിക് കുമാർ, രഞ്ജിനി (ബേബി).