ponnamma

ചവറ: ചോല പിള്ളവീട്ടിൽ പുത്തൻവീട്ടിൽ പരേതനായ കരുണാകരപിള്ളയുടെ ഭാര്യ പൊന്നമ്മഅമ്മ (97)നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: അംബികാദേവി, ഉഷാകുമായി, ഗോപാലകൃഷ്ണപിള്ള. മരുമക്കൾ: പരേതരായ ജയപ്രകാശ്, മോഹനൻപിള്ള.