പടിഞ്ഞാറെ കല്ലട: ഐത്തോട്ടുവ സഞ്ജയ് ഭവനത്തിൽ പരേതനായ കൊച്ചാത്തന്റെ (അക്കര) ഭാര്യ കൊച്ചമ്മിണി (90) നിര്യാതയായി. മക്കൾ: കൃഷ്ണകുമാരി, ജലജകുമാരി. മരുമക്കൾ: സതീശൻ, ബാബു. സഞ്ചയനം ജൂൺ 2ന് രാവിലെ 7ന്.