ഇളമാട്: കൃഷ്ണകൂടാരത്തിൽ പരേതനായ പി. കൃഷ്ണപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഉഷാകുമാരി, ലതാകുമാരി, അജിതകുമാരി, അമർനാഥ്, അനിൽകുമാർ. മരുമക്കൾ: രാജ് ലാൽ, പരേതനായ മോഹൻ കുമാർ, രാജശേഖരൻ പിള്ള, സുനിത, ലതാകുമാരി.