എഴുകോൺ : ഇടയ്ക്കിടം സൗപർണികയിൽ പരേതനായ സുരേന്ദ്രന്റെ ഭാര്യ കെ. രത്നവല്ലി (82) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ബിജു. എസ് , ബിന്ദു.ആർ ,ബിനു. എസ്. മരുമക്കൾ : മനില. ടി, അനിൽകുമാർ.കെ, ലത. ആർ.കെ. സഞ്ചയനം ഞായറാഴ്ച രാവിലെ 7 ന്.