കരിക്കോട്: ടി.കെ.എം.സി പി.ഒ, വാവർതൊടിയിൽ വയലിൽ നഗർ നജ്മ മൻസിലിൽ എ. നാസറുദ്ദീൻ (62) നിര്യാതനായി. ഭാര്യ: താഹിറ. മക്കൾ: എൻ. സാഹിൽ, എൻ. നജ്മ. മരുമകൻ: എസ്. ഷംനാദ്.