കൊട്ടാരക്കര: കിഴക്കേതെരുവ് കുടകര വില്ലയിൽ പി. ജോർജിന്റെ ഭാര്യ ഏലിയാമ്മ ജോർജ് (97) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11.30ന് പട്ടമല മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: മേരിക്കുട്ടി, മറിയക്കുട്ടി, റോസമ്മ, രാജു പി. ജോർജ്, ലീലാമ്മ ജോൺ, ഷീന ജോർജ്. മരുമക്കൾ: കെ. ചാക്കോ, എൽ. തോമസ്, സി. ജോൺകുട്ടി, റെജി ജോർജ്, പരേതരായ ദാനിയേൽ, പൊന്നമ്മ രാജു.