കല്ലുവാതുക്കൽ: ഇളംകുളം ജെ.ജി. സദനത്തിൽ ജനാർദ്ദനക്കുറുപ്പ് (71) നിര്യാതനായി. ഭാര്യ: പരേതയായ ഗീതാകുമാരി. മക്കൾ: സന്ധ്യ, സന്തോഷ്കുമാർ. മരുമക്കൾ: വിനോദ്, ദീപ്തി. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.