പരവൂർ: പൂതക്കുളം മുക്കട നന്ദനത്തിൽ (മുടയ്ക്കാരുവിള) പരേതനായ സദാശിവൻപിള്ളയുടെ ഭാര്യ സുഷമ്മഅമ്മ (70) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന്. മക്കൾ: സന്തോഷ്, സുനിത, സജിത (ഐശ്വര്യ പബ്ലിക് സ്കൂൾ). മരുമക്കൾ: രാജു (ഖത്തർ), ഉണ്ണി (ദുബായ്).