1

. കൊല്ലം കോർപ്പറേറേഷൻ രണ്ടാം വാർഡിൽ ശക്തി കുളങ്ങരെ കീർത്തി മുക്കിൽ കൊല്ലച്ചേ ച്ചേരി കിഴക്കതിൽ അമ്മിണിയമ്മയുടെ വീട്ടിൽ മഴ വെള്ളം കയറിയതിനെ തുടർന്ന് രോഗിയായ മാതാവ് ഓമനയമ്മയുമായി കട്ടിലിൽ അഭയം തേടിയപ്പോൾ.