ആയൂർ: വേങ്ങൂർ പ്രാംകുന്നിൽ വീട്ടിൽ പരേതനായ കെ.ബേബിയുടെ ഭാര്യ മേരിക്കുട്ടി ബേബി (90) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വേങ്ങൂർ മാർ ബർസൗമ ഓർത്തഡോക്സ് പള്ളിസെമിത്തേരിയിൽ. മക്കൾ: ജോസ്, ജോൺസൺ, ജോയി, തോമസ്, പരേതരായ ബാബു, ജെസി.
മരുമക്കൾ: പൊന്നമ്മ ബാബു, മോളി ജോസ്, രാജു, എൽസമ്മ, ജെസി, ഗ്രേസി.