മൈനാഗപ്പള്ളി: ഇടവനശ്ശേരി മാതിരംപള്ളി തെക്കതിൽ പുരുഷോത്തമൻ വൈദ്യർ (88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: ഓമനക്കുട്ടൻ, ഷൈലജ. മരുമക്കൾ: മിനി, അജിത്ത് കുമാർ. സഞ്ചയനം 2ന് രാവിലെ 8ന്.