എഴുകോൺ: ചീരൻകാവ് പാമ്പാലിൽ മത്തായികോശി (73) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് നെടുമ്പായിക്കുളം സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: എൻ.പി.മേരി. മക്കൾ: ബ്ലസൻ മത്തായി, ബ്ലസി മത്തായി. മരുമക്കൾ: ദിവ്യ അക്കഷാജി, അനുജോർജ്.