balakrishnapillai-94

ശാസ്താംകോട്ട: പനപ്പെട്ടി കെ.ബി ഭവനത്തിൽ ബാലകൃഷ്​ണപിള്ള (94) നി​ര്യാ​ത​നാ​യി. ഭാര്യ: കമലാക്ഷിഅമ്മ. മക്കൾ: അംബികാദേവി, വിനോദ്കു​മാർ. മരു​മക്കൾ: ജയച​ന്ദ്രൻ, അജിതാകൃഷ്ണൻ. സഞ്ച​യ​നം ജൂൺ 2ന് രാവിലെ 8ന്.