തൃക്കടവൂർ: കുരീപ്പുഴ കീർത്തി നഗർ-98 ശക്തിവിലാസം പ്ലാവിള വീട്ടിൽ പരേതനായ സദാനന്ദന്റെയും ശ്യാമളാ ഭായിയുടെയും (ഗംഗ) മകൻ സുരേഷ് കുമാർ (57) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: ഷാജികുമാർ, അജികുമാർ, മിനി.