sundaresan-62

കിളികൊല്ലൂർ: കല്ലുംതാ​ഴം സുധി ഭ​വനിൽ സുന്ദരേശൻ (62) നി​ര്യാ​ത​നായി. സംസ്‌കാ​രം ഇന്ന് രാവിലെ 11ന് പോളയത്തോ​ട് ശ്മശാ​ന​ത്തിൽ. മക്കൾ: സുഭാഷ്, സുചിത്ര, സുജിത്ത്, സുധി. മരു​മക്കൾ: ദിവ്യ, സുരേഷ്, ആശ, രേ​ഷ്മ.