കുന്നത്തൂർ: ആയിക്കുന്നം ദീപാലയത്തിൽ സി.ദിലീപ് (45) നിര്യാതനായി. ഭാര്യ: ശ്രീന (എച്ച്.എസ്.എ, എസ്.എം എച്ച്.എസ്.എസ്, പതാരം). മക്കൾ: ഡി.എസ്.തന്മയ, ഡി.എസ്.ശ്രദ്ധ. സഞ്ചയനം ജൂൺ 3ന് രാവിലെ 8ന്.