കൊട്ടാരക്കര: മൈലം പുളിക്കൽ വീട്ടിൽ പരേതനായ പി.എം.ചോനയുടെ ഭാര്യ ഏലിയാമ്മ ചോന (97) നിര്യാതയായി. മക്കൾ: അമ്മിണി (റിട്ട. സിവിൽ സപ്ളൈസ് വകുപ്പ്), ജോർജ് കുട്ടി (റിട്ട. കെ.എൽ.സി ബോർഡ്), അലക്സാണ്ടർ (റിട്ട. കെ.എസ്.ആർ.ടി.സി), രാജു (റിട്ട. ഖാദി ബോർഡ്), ജോൺ (എ.ഡി.എം, എൽ.ഐ.സി, പുനലൂർ), പരേതനായ തങ്കച്ചൻ. മരുമക്കൾ: പരേതനായ കെ.ബേബി, എം.ജെ.ആനി, മറിയാമ്മ, എം.ആർ.അജി, ജിജി ജോൺ.