ഓടനാവട്ടം: മാരൂർ പാറവിള പുത്തൻവീട്ടിൽ ശിവദാസന്റെ ഭാര്യ വിമല (79) നിര്യാതയായി. മക്കൾ: പരേതനായ ശശാങ്കൻ, അരുണൻ, അഷ്‌ഠമൻ, നന്ദനൻ. മരുമക്കൾ: സിന്ധു, അനില, അനു. സഞ്ചയനം. 2ന് രാവിലെ 7ന്.