omana-76

പത്തനാപുരം: പിറവന്തൂർ പറങ്കിമാംവിളയിൽ വീട്ടിൽ പരേതനായ ശശിധരന്റെ ഭാ​ര്യ ടി.ജി.ഓമന (76) നി​ര്യാ​ത​യായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. മക്കൾ: പി.എസ്.ഷൈൻ, പി.എസ്.ഷൈജു, പി.എസ്.ഷൈല (എച്ച്.ഐ പാ​ല​ക്കാ​ട്). മരുമക്കൾ: കവിത, ദീപ.