anandhasagaran-80

കൊട്ടാരക്കര: കോട്ടാത്തല തലയണിവിള ഭാഗം ബൈജു ഭവ​നത്തിൽ (ഉപ്പുപാറ​യിൽ) എൻ.ആനന്ദസാഗരൻ (80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവള​പ്പിൽ. ഭാര്യ: പരേതയായ രാജമണി. മക്കൾ: ബൈജു (ബാജി), മൃദുല, പ്രഭുല. മരുമക്കൾ: രമ്യ, സജീവ്, സന്തോഷ്​.