urmila-devi

കൊല്ലം: മുണ്ടക്കൽ ഈ​സ്റ്റ് എ.ആർ.എ 35 സിന്ധുവിൽ പരേതനായ രവീന്ദ്രന്റെ (റിട്ട. പി.ഡബ്ല്യു.ഡി എൻജിനിയർ) ഭാര്യ ഊർമ്മിളാ ദേവി (77) നിര്യാതയാ​യി. സംസ്​കാ​രം ഇ​ന്ന് വൈ​കിട്ട് 3ന് പോളയത്തോട് വിശ്രാ​ന്തി​യിൽ. മക്കൾ: ഡോ. സിന്ധു രവീന്ദ്രൻ, (പ്രൊഫസർ ആൻഡ് ഡീൻ റിസർ​ച്ച്, ടി.കെ.എം ഐ.ടി, കൊല്ലം), ഡോ. സന്ധ്യ രവീന്ദ്രൻ (സൂപ്രണ്ട്, ജനറൽ ഹോസ്പിറ്റൽ, ആലപ്പുഴ). മരു​മക്കൾ: രാമകൃ​ഷ്ണൻ (എൻജിനി​യർ), ഡോ. കി​രൺ.