photo

കരുനാഗപ്പള്ളി: തൊടിയൂർ മാലുമേൽ അശോക ഭവനത്തിൽ കുഞ്ഞുരാമൻ (89) നിര്യാതനായി. ഭാര്യ: പരേതയായ വസുമതി. മക്കൾ: പ്രസന്നകുമാരി, അശോകൻ, പ്രശാന്ത, പ്രദീപ് കുമാർ (റിട്ട. അസി. ഡയറക്ടർ, സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പ്), പ്രഭാവതി. മരുമക്കൾ: സോമൻ (റിട്ട. അദ്ധ്യാപകൻ), മിനി, പരേതനായ മോഹനൻ, ജയ (അദ്ധ്യാപിക, കെന്നഡി സ്കൂൾ), രാജീവൻ (മുരുകാലയം മോട്ടേഴ്സ്). സഞ്ചയനം 3ന് രാവിലെ 8ന്.