മയ്യനാട്: തിരുവാതിര വീട്ടിൽ കെ.ശശിധരൻ (82, ആർമി) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: മനു, ബിച്ചു, ബിനി. മരുമക്കൾ: സബിത, ദിവ്യ, നിഷ. സഞ്ചയനം 2ന് രാവിലെ 9ന്.