b

ഓയൂർ: പൂയപ്പള്ളി നെയ്തോട്ട് ഹൗസിൽ പരേതനായ കെ.ജോർജിന്റെ ഭാര്യ തങ്കമ്മ ജോർജ് (99) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് പൂയപ്പള്ളി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജി.രാജൻകുട്ടി (റിട്ട. പ്രധാനാദ്ധ്യാപകൻ), ഓമന, ലീലാമ്മ, മേഴ്സി, ജോർജ് മാത്യു (റിട്ട. അദ്ധ്യാപകൻ, ജി.എച്ച്.എസ്.എസ്, നവായിക്കുളം), പരേതനായ ജി.ജോൺ (റിട്ട. ചീഫ് മാനേജർ, ഫെഡറൽ ബാങ്ക്). മരുമക്കൾ: എ.സി.മറിയാമ്മ, എ.ഒ.മാത്യു (ഇരുവരും റിട്ട. അദ്ധ്യാപകർ, സെന്റ് ജോൺസ് വി.എച്ച്.എസ്.എസ്, ഉമ്മന്നൂർ), പി.എ.ജോൺ, ടി.ജെ.ശോശാമ്മ (റിട്ട. ഐ.ആർ.ഇ, ചവറ), പി.ഒ.മാത്യൂസ് (ക്രിയേറ്റീവ്, പുത്തൂർ), കെ.ഐ.സൂസമ്മ (റിട്ട. പ്രധാനാദ്ധ്യാപിക, ഗവ. എച്ച്.എസ്.എസ്, മുട്ടറ).