പണ്ടാരത്തുരുത്ത്: പുത്തൻപുരയിൽ പരേതരായ ചെല്ലപ്പന്റെയും കൗസല്യയുടെയും മകൻ അനന്തകൃഷ്ണൻ (78) നിര്യാതനായി. ഭാര്യ: കുമാരി. മക്കൾ: ജ്യോത്സന, ജ്യോത്സല. മരുമക്കൾ: സുമു, അനിൽരാജ്. സഞ്ചയനം 13ന് രാവിലെ 10ന്.