കുരീപ്പള്ളി: കുന്നുവിള പുത്തൻ വീട്ടിൽ (മുളവിള) പരേതനായ കെ.വൈ.ചാക്കോയുടെ ഭാര്യ മറിയാമ്മ ചാക്കോ (83, ഓമന) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് മുഖത്തല മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: കെ.സി.റോയി (റെയിൽവേ, മുംബയ്), കെ.സി.രാജൻ, പരേതയായ വത്സ, സുജ (റിട്ട. ഹെഡ് സർവേയർ), സുമ. മരുമക്കൾ: സാലു റോയ്, റൂബി രാജൻ (സെന്റ് ജോൺസ് എച്ച്.എസ്.എസ്, കാരുവേലിൽ), വൈ.വർഗീസ്, ജി.രാജു, സാനു.