devayani-90

എഴുകോൺ: കരീപ്ര ഇലയം പുഷ്പക ഭവനിൽ കെ.ദേവയാനി (90) നിര്യാതയായി. മക്കൾ: മുരളീധരൻ, ലീലാമണി, ദിലീപ്കുമാർ, ഉഷാകുമാരി, ചന്ദ്രമോഹനൻ, ഗീതാകുമാരി, വേണു കുമാർ, പ്രദീപ്കുമാർ

മരുമക്കൾ: ലെറ്റി ജാസ്മിൻ, മനോഹരൻ, ജയബാല, ശിവാനന്ദൻ, ചന്ദ്രലേഖ, കെ.വി. ദിലീപ്, അമ്പിളി, രജനി.

സഞ്ചയനം ജൂൺ 2ന് രാവിലെ 8ന്.