തൊടിയൂർ: കല്ലേലിഭാഗം കാർത്തിക ഭവനത്തിൽ പരേതനായ കാർത്തികേയന്റെയും ഓമനയുടെയും മകൻ ശോഭനൻ (56, ഹാൽവ വ്യാപാരി) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: അഖിൽ (ഖത്തർ), ഡോ. അശ്വതി. മരുമക്കൾ: സുര്യ, ഡോ. സുജിത്ത്. സഞ്ചയനം 3ന് രാവിലെ 7.30ന്.