കൊല്ലം: എസ്.എൻ.ഡി.പി യോഗം 5375​-ാം നമ്പർ കൊട്ടിയം ടൗൺ ശാഖ അതിർത്തിയിലുള്ള നിർദ്ധനരായ കുട്ടികൾക്കുള്ള നോട്ട് ബുക്ക് വിതരണവും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വി​ജയം നേടി​യവരെ ആദരിക്കലും 5ന് വൈകിട്ട് 3ന് ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ നിർവഹിക്കും. അപേക്ഷ ഫോറത്തിനും വിശദ വിവരത്തിനും ഫോൺ: 9387977751.