തട്ടാശേരി: തോട്ടിനുവടക്ക് രാജേഷ് ഭവനിൽ രാജൻ (75, പട്ടാളം) നിര്യാതനായി. ഭാര്യ: ആർ.ശോഭന. മക്കൾ: സ്മിത, സ്വപ്ന, രാജേഷ്. മരുമക്കൾ: ഷാജി (തമ്പി), ഷാജി, വി.സനീഷ. സഞ്ചയനം ജൂൺ 4ന് രാവിലെ 8ന്.