nasar-64

കിളികൊല്ലൂർ: കുണ്ടറ ന്യൂ സ്റ്റോർ ഉടമ മങ്ങാട് തോട്ടുംമുഖത്ത് വീ​ട്ടിൽ ടി.എ.നാസർ (64) നിര്യാതനായി. ഭാര്യ: തയ്യൂ​ബ. മക്കൾ: അഹനാസ്, ഫാത്തി​മ. മരുമക്കൾ: ആമിന, താരിഖ്.