പുത്തൻകുളം: തലക്കുളത്ത് എസ്.വി നിവാസിൽ സുകുമാരന്റെ ഭാര്യ സി.വിമല (62) നിര്യാതയായി. മക്കൾ: സുബീഷ്, സുബിജ. മരുമക്കൾ: രാജേഷ്, രാജി. സഞ്ചയനം 2ന് രാവിലെ 8ന്.