antony-73

ഇരവി​പുരം: മുടവങ്ങൽവീട് വടക്കുംഭാഗം ആന്റണി ലിയോൺസ് (73) നി​ര്യാ​ത​നായി. സംസ്‌കാ​രം ഇന്ന് വൈകി​ട്ട് 3ന് ഇരവിപുരം സെന്റ്‌ ജോൺസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: സലോമി ആന്റണി. മക്കൾ: സെൽമ സിജിമോൻ, സാജൻ ആന്റണി. മരുമക്കൾ: സിജിമോൻ ജെയിംസ്, ഹൈമ സാജൻ.